ബി ജെ പിയുമായി ഇനി ബന്ധമില്ല | Oneindia malayalam

2019-02-09 171

not joining nda ex bihar chief minister jitan ram manjhi scraps rumour

സീറ്റ് വിഭജന ചര്‍ച്ചകളില്‍ ചില എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബീഹാറില്‍ പൊതുതിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാനാണ് കോണ്‍ഗ്രസിന്‍റെയും ആര്‍ജെഡിയുടേയും തീരുമാനം. ഒന്നിച്ചു നിന്ന് മത്സരിക്കുന്നതിലൂടെ ബീഹാറിലെ 40 സീറ്റുകളില്‍ 25 ലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും എന്നാണ് സഖ്യത്തിന്‍റെ പ്രതീക്ഷ.